ആരാണ് ഈ പാത വെട്ടുന്നത് ?

നിശ്ചിതമായ പാതയിലൂടെ മാത്രം നടക്കപ്പെടാൻ മാത്രം ആഗ്രഹിക്കുമ്പോൾ നമ്മുടെ സ്വപ്നങ്ങൾക്ക് അതിർവരമ്പുകൾ പണിയപ്പെടുന്നു ആരാണ് ഈ പാത വെട്ടുന്നത് ? എന്തിനാണ് ഈ അതിർ വരമ്പുകൾ തീർക്കുന്നത്